Sunday, June 2, 2013


_________________________________________


പെരുകുന്ന കര്ഷക ആത്മഹത്യകൾ, 
പട്ടിണി, തോഴിലില്ലായ്മ ,
വിലക്കയറ്റം, രോഗങ്ങൾ ..
നീതി നിക്ഷേധങ്ങൾ ..

തൊലി കറുത്ത 
കുഞ്ഞുങ്ങൾ
പിടഞ്ഞു മരിക്കുന്ന 
അട്ടപ്പാടികൾ..

ശബ്ദം നിലച്ച ,
വരിയുടക്കപ്പെട്ട ,
ഏതു ഷണ്ഡദേശത്തെ
അവസാന ജനതയാണ് നാം?




_______________ # കഴിവ് കേടിന്റെ മന്ത്രി മുഖ്യ ഉപ സ്ഥാനപതികളോട്..

4 comments:

ajith said...

കഴിവ് കൂടിപ്പോയവരാണവര്‍

Sangeeth vinayakan said...

നീതി നിഷേധങ്ങള്‍ എന്ന് തിരുത്തൂ.. :)

നല്ല ചിന്തകള്‍ .. പക്ഷെ കിം ഫലം. :(

Divya.M said...

Hurting words.. :(

Arya. said...

Aadhivaasikakku venda pariganana aarum kodukkillennathu sathyam thanne. :(